Browsing: Ryanair

ഡബ്ലിൻ: പുതിയ എൽഇഎപി- 1 ബി എൻജിനുകൾ വാങ്ങാൻ തീരുമാനിച്ച് റയാൻഎയർ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ സിഎഫ്എം ഇന്റർനാഷണലുമായി കരാറിലേർപ്പെട്ടു. 500 മില്യൺ ഡോളർ ചിലവിട്ടാണ്…

ഡബ്ലിൻ: ബെർലിനിൽ നിന്നുള്ള റയാൻഎയർ വിമാനം അടിയന്തിരമായി താഴെയിറക്കി. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെർലിനിൽ നിന്നും മിലനിലേക്ക്…

ഡബ്ലിൻ: ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതികരണവുമായി റയാൻഎയർ. പരാതി നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് റയാൻഎയർ പ്രതികരിച്ചു. ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കുന്നതായി…

ഡബ്ലിൻ: കാർബൺ കാൽകുലേറ്റർ എന്ന ഓപ്ഷൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്ത് എയർലൈനായ റയാൻഎയർ. യാത്രികർ പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ് കാർബൺ കാൽകുലേറ്റർ നീക്കം ചെയ്യാനുള്ള കമ്പനിയുടെ…

ഡബ്ലിൻ: യാത്രക്കാരിൽ നിന്നും ഹാൻഡ് ലഗേജ് ഫീസ് ഇടാക്കിയ വിമാനക്കമ്പനികൾക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി യൂറോപ്യൻ ഉപഭോക്തൃ സംഘടന (ബിഇയുസി). സംഭവത്തിൽ യൂറോപ്യൻ കമ്മീഷനും ഉപഭോക്തൃ സംരക്ഷണ…

ഡബ്ലിൻ: വിമാന ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ റയാൻഎയർ. വാർഷിക ലാഭത്തിൽ വലിയ ഇടിവ് വന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ വിമാനക്കമ്പനി ആലോചിക്കുന്നത്. ടിക്കറ്റ് നിരക്ക് വല്ലാതെ…

ഡബ്ലിൻ: റയാൻഎയറിന്റെ വാർഷിക ലാഭത്തിൽ കുറവ്. 16 ശതമാനത്തിന്റെ കുറവാണ് ലാഭത്തിൽ ഇക്കുറി സംഭവിച്ചിരിക്കുന്നത്. ശരാശരി നിരക്കുകൾ ദുർബലമായതാണ് തിരിച്ചടിയ്ക്ക് കാരണം ആയത് എന്നാണ് സൂചന. അതേസമയം…

ഡബ്ലിൻ: യാത്രയ്ക്കിടെ മോശമായി പെരുമാറിയ റയാൻഎയർ യാത്രികന് പിഴ . 3,230 യൂറോയാണ് പിഴയിട്ടത്. 2024 ജൂൺ 30 ന് ഉണ്ടായ സംഭവത്തിലാണ്  ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലന്റിൽ നിന്നും ബ്രിട്ടണിലേക്ക് പോകുന്ന യാത്രികർക്ക് നിർദ്ദേശവുമായി റയാൻഎയർ. ബ്രിട്ടനിലേക്ക് പോകുന്നവർ ചില ഭക്ഷണങ്ങൾ കയ്യിൽ കരുതരുതെന്ന് റയാൻഎയർ അറിയിച്ചു. ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനാണ്…

ഡബ്ലിൻ: ട്രംപിന്റെ താരിഫ് വർദ്ധനവ് പ്രതികൂലമായി ബാധിച്ചാൽ ബോയിംഗ് വിമാനത്തിനുള്ള കരാർ റദ്ദാക്കുമെന്ന് വ്യക്തമാക്കി റയാൻഎയർ. അമേരിക്കയ്ക്ക് പകരം ചൈനീസ് വിമാന വിതരണക്കാരായ കോമാക് (സിഒഎംഎസി) ഉൾപ്പെടെയുള്ളവരെ…