Browsing: road

നെയ്യാറ്റിൻകര ; നനഞ്ഞ് കിടന്ന റോഡിൽ ബ്രേക്കിട്ട ബസ് തെന്നിമാറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം . നെയ്യാറ്റിൻകര ഓണംകോട് ആർഎസ് ഭവനിൽ അജുവിന്റെയും ആർ.എസ്. ശ്രീദേവിയുടെയും മകൻ…

ഡൗൺ: കൗണ്ടി ഡൗണിലെ റോഡ് അടച്ചിട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് റോഡ് അടച്ചിട്ടത്. ഇതോടെ യാത്രികർക്ക് മറ്റ് റൂട്ടുകൾ വഴി സഞ്ചരിക്കേണ്ടതായി വന്നു. കിനാലെനിലെ…

ഡബ്ലിൻ: അയർലൻഡിൽ റോഡ് പോലീസിംഗ് യൂണിറ്റുകളിലെ ഗാർഡകളുടെ എണ്ണം കുറയുന്നു. 2009 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പോലീസുകാരുടെ എണ്ണത്തിൽ ഏകദേശം 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീതിന്യായ…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. യുവാവിനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ…

ആൻഡ്രിം: വാഹനാപകടത്തെ തുടർന്ന് കൗണ്ടി ആൻഡ്രിമിലെ പ്രധാന റോഡുകളിൽ ഒന്നിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ക്രംലിനിലെ മോയ്‌റ റോഡിൽ ആയിരുന്നു…

ഡബ്ലിൻ: അയർലൻഡിലെ അപകടമരണങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ ആശങ്കയുളവാക്കുന്നു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പോയ വർഷം അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു. എന്നിസിലെ ആബി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…

ഡബ്ലിൻ: പുതുവത്സര ദിനത്തിൽ പുതിയ സുരക്ഷാ ക്യാമറ സോണുകൾ പ്രവർത്തനക്ഷമമാകും. 390 ക്യാമറ സോണുകളാണ് പ്രവർത്തനക്ഷമമാകുക. ഇതിൽ 55 എണ്ണം കമ്യൂണിറ്റി റിക്വസ്റ്റ് മേഖലകളിൽ ആയിരിക്കും പ്രവർത്തിക്കുക.…

ഡബ്ലിൻ: അയർലൻഡിന്റെ അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനയുമായി ഗാർഡയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡും. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. അതിർത്തിയിൽ പരിശോധനകൾക്കായി…

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 14 കാരനെന്ന് റിപ്പോർട്ട്. മെഡിക്കൽ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയുടെ റിപ്പോർട്ട്…