- ബസ് തട്ടിക്കൊണ്ട് പോയ സംഭവം; ഡ്രൈവർക്കെതിരെ കുറ്റങ്ങൾ
- ട്രംപിനെതിരെ ക്ലെയറിലും പ്രതിഷേധം
- പരാമർശങ്ങൾ സ്വാഗതം ചെയ്യുന്നു; ഗെറി ആഡംസ്
- ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ ക്രമസമാധാന ലംഘനം; പ്രതികളെ കോടതിയിൽ ഹാജരാക്കി
- ലെപ്പാർഡ്സ്ടൗണിലെ ആക്രമണം; കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കും
- ഡെറിയിൽ അപകടം; 85 കാരിയ്ക്ക് ദാരുണാന്ത്യം
- ഐറിഷ് ഓപ്പൺ; ട്രംപും മാർട്ടിനും വീണ്ടും കാണും
- യുദ്ധത്തിന്റെ സാധാരണവത്കരണം അംഗീകരിക്കാൻ കഴിയില്ല; നിലപാട് തുറന്നടിച്ച് കനോലി
Browsing: risk
ക്ലെയർ: പിരിച്ചുവിടൽ ഭീഷണിയിൽ ക്ലെയറിലെ എനിസ്റ്റിമോണിലുള്ള ഡാക്ട്രോണിക്‌സ് ജീവനക്കാർ. നൂറോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട് യുഎസ് കമ്പനി ജീവനക്കാരുമായി സംസാരിച്ചു തുടങ്ങി. ക്ലെയറിലെ എനിസ്റ്റിമോണിലാണ്…
ഡബ്ലിൻ: ടെസ്‌കോയുടെ എള്ള് വിപണിയിൽ നിന്നും തിരിച്ചുവിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. സാൽമൊണെല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഈ ഉത്പന്നം കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ…
ഡബ്ലിൻ: സ്വകാര്യ വിതരണക്കാരിൽ നിന്നും കുടിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ). മലിനീകരണമുണ്ടോയെന്ന് ഉറപ്പുവരുത്താതെയാണ് പല കമ്പനികളും വെള്ളം വിതരണം ചെയ്യുന്നതെന്ന് ഇപിഎ വ്യക്തമാക്കി.…
ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഹീറ്റ് സ്‌ട്രെസിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതിനാൽ ശ്രദ്ധിക്കണമെന്നും മെറ്റ്…
ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. ഐറിഷ് സമ്പദ്‌വ്യവസ്ഥയിൽ സ്റ്റാഗ്ഫ്‌ളേഷന് ( സ്തംഭനാവസ്ഥ’യും ‘പണപ്പെരുപ്പവും’ കൂടിച്ചേർന്ന അവസ്ഥ) സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
ഡബ്ലിൻ: അയർലൻഡിൽ നൂറിൽപ്പരം ഗവേഷണ ജോലികൾ പ്രതിസന്ധിയിൽ. റിസർച്ച് സെന്ററുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്. 150 ഗവേഷണ ജോലികളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഫണ്ടിംഗ് പുതുക്കാത്തതിനെ…
ഡബ്ലിൻ: സർക്കാരിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതികൾ ഫലം കാണുന്നു. രാജ്യത്ത് ദാരിദ്ര്യത്തിന് സാധ്യതയുള്ള ആളുകളുടെ എണ്ണം കുറയ്ക്കാൻ പദ്ധതി സഹായിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ…
ഡബ്ലിൻ: ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ച് അയർലൻഡിലെ പ്രമുഖ ക്യാരറ്റ് ഉത്പാദകർ. ഇത് നിരവധി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ഹ്യൂസ് അഗ്രികൾച്ചർ ആൻഡ് ഫാമിംഗ് ലിമിറ്റഡാണ് ക്യാരറ്റ് ഉത്പാദനം…
കോർക്ക്: കാന്റർക്ക് ആസ്ഥാനമായുള്ള പ്ലാന്റിന്റെ ഉത്പാദനം നിർത്തിവച്ച് നോർത്ത് കോർക്ക് ക്രീമറീസ്. ഇതോടെ നൂറിലധികം പേരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി. മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച നിയമ പ്രശ്‌നമാണ് പ്ലാന്റിന്റെ പ്രവർത്തനം…
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഇന്നലെ രാത്രി 11 മണി മുതലാണ് കൗണ്ടികളിൽ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
