Browsing: rising

ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം ആയി ഉയർന്നുവെന്നാണ് വ്യക്തമാകുന്നത്. സാങ്കേതിക മേഖലയിൽ…

ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന വർധിച്ചു. കാറുകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില വർധനവ് ആളുകൾ വ്യാപകമായി ഇലക്ട്രിക്…

കോഴിക്കോട് : സംസ്ഥാനത്ത് വേനല്‍ച്ചൂട് ഉയരുന്നു . സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാഘാതമേറ്റു . ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കോഴിക്കോടും കൊടുവള്ളിയിലും രണ്ട് യുവാക്കള്‍ക്ക് സൂര്യാതാപമേറ്റു. കൊടുവള്ളിയില്‍ അമല്‍…

ഡബ്ലിൻ: അയർലൻഡിൽ വാഹനവുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് ചിലവുകൾ വർധിക്കുന്നു. കഴിഞ്ഞ വർഷം വാഹന ഇൻഷൂറൻസ് പ്രീമിയത്തിൽ വലിയ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുൾ. ഈ വർഷവും സമാന…

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വിലയിൽ വീണ്ടും മുന്നേറ്റം. ഏഴ് ലക്ഷത്തോളം യൂറോയാണ് സൗത്ത് ഡബ്ലിനിലെ വീടിന്റെ ശരാശരി വില. ഈ മാസം ആദ്യം മുതൽക്കേ ഭവന വിലയിൽ…

ഡബ്ലിൻ: ഈ വർഷം അയർലൻഡിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി. രാജ്യത്ത് ഈ വർഷവും ഭവന വില തുടർച്ചയായി ഉയരും. ഡിഎൻജിയാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ പങ്കുവച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ അപ്പാർട്ട്‌മെന്റുകളുടെ പ്രതിമാസ വാടക ഉയരുന്നു. ഡബ്ലിനിൽ രണ്ട് കിടപ്പ് മുറികളുള്ള അപ്പാർട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക 2,500 യൂറോയിലധികമാണെന്നാണ് റിപ്പോർട്ടുകൾ. ഹൗസിംഗ് വെബ്‌സൈറ്റായ ഡ്രാഫ്റ്റ്…