Browsing: Restrictions

ഡബ്ലിൻ: ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുതിയ താപനില മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഉയർന്ന താപനില തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുതുക്കിയിരിക്കുന്നത്. പുതിയ യെല്ലോ വാണിംഗ് നാളെ ഉച്ചയ്ക്ക് 1…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിക്കുന്നു. ഇതേ തുടർന്ന് എച്ച്എസ്ഇ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തിര സാഹചര്യത്തിൽ അല്ലാതെ രോഗികൾ ഇവിടേയ്ക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വൈദ്യുതി നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി . എല്ലാ ദിവസവും വൈകുന്നേരം 6 നും രാത്രി 12 നും ഇടയിലാകും നിയന്ത്രണം.ജൂൺ 30 വരെ…

ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് റെഡ് ലൈൻ സർവ്വീസുകൾക്ക് നിയന്ത്രണം. വാരാന്ത്യ ബാങ്ക് അവധി ദിനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളെക്കുറിച്ച് അറിയാൻ യാത്രികർ ലുവാസ് ആപ്പും വെബ്‌സൈറ്റും…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പക്ഷിപ്പനിയെ തുടർന്ന് അയർലൻഡിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൂട്ടിൽ തന്നെ അടച്ചിട്ട് വളർത്തണമെന്ന നിയന്ത്രണത്തിന് ഉൾപ്പെടെയാണ് ഇളവ് നൽകിയിരിക്കുന്നത്.…

കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. നോറോവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രി സന്ദർശിക്കരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു.…

കോർക്ക്: കോർക്ക് ലാവോയിസ് കൗണ്ടികളിലെ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്‌ളു രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, മിഡ്‌ലാൻഡ് റീജിയണൽ ഹോസ്പിറ്റൽ…

ഡബ്ലിൻ: ടുല്ലമോറിലെ മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്വാസന സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതിന് പിന്നാലെയാണ് നടപടി. നിയന്ത്രണങ്ങൾ കർശനമായി…

ഡബ്ലിൻ: ഫ്‌ളൂ പടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അയർലൻഡിലെ ആശുപത്രികൾ. പല ആശുപത്രികളും ഒരു സന്ദർശകന് മാത്രമാണ് പ്രവേശന അനുമതി നൽകുന്നത്. ഫ്‌ളൂ രോഗബാധ കൂടുതൽ…

ഡബ്ലിൻ: കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി റയാൻഎയർ. ലഗേജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണ് ഇവർക്ക് ഇളവുവരുത്തിയത്. ഇതോടെ കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോഴുള്ള ചിലവിലും കുറവ്…