Browsing: report

ലെയ്ൻസ്റ്റർ: ഹോസ്‌പൈപ്പുകൾക്ക് നിരോധനം നിലനിൽക്കേ നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശമായി ലെയ്ൻസ്റ്റർ. ദിവസേന നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിച്ചത്. ഉയിസ് ഐറാനിൽ…

കിൽഡെയർ: കിൽഡെയർ ഗാർഡ സ്‌റ്റേഷനിൽ നിന്നും തോക്ക് മോഷണം പോയതായി കണ്ടെത്തൽ. 2023 ൽ ഒരു കുറ്റവാളിയിൽ നിന്നും പിടിച്ചെടുത്ത പമ്പ് ആക്ഷൻ ഷോട്ട് ഗൺ കിൽഡെയർ…

ഡബ്ലിൻ; തനിക്കും നിരവധി പാർട്ടി പ്രവർത്തകർക്കും നേരെ വർഗീയ അധിക്ഷേപം നടന്നതായി സിൻ ഫെയ്ൻ കൗൺസിലർ ഡെക്ലാൻ ലിഞ്ച്. അടുത്ത വർഷത്തെ എൻ‌ഐ അസംബ്ലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി…

ന്യൂടൗണാർഡ്‌സ്: ന്യൂടൗണാർഡ്‌സിൽ വീടിന് നേരെ മുഖംമൂടി ധരിച്ചെത്തിയ ആളുടെ ആക്രമണം. വീടിന് നേരെ വെടിയുതിർത്തു. ചൊവ്വാഴ്ച രാത്രി ഹാഫ് ഏക്കർ ലെയ്ൻ മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ…

ഡബ്ലിൻ: അയർലൻഡിൽ സ്ഥിരമായ ദാരിദ്ര്യം അനുഭവിക്കുന്നത് ഒരു ലക്ഷത്തോളം കുട്ടികൾ. ചിൽഡ്രൻസ് റൈറ്റ്‌സ് അയർലൻഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം 12 ൽ ഒരു കുട്ടി…

ബെൽഫാസ്റ്റ്: പോർട്ട്ടൗണിൽ റോഡിലൂടെ റേസിംഗ് നടത്തിയ മോട്ടോർബൈക്ക് പിടിച്ചെടുത്ത് പോലീസ്. സ്‌കോച്ച് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ബൈക്കിന്റെ ഉടമയ്‌ക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌കോച്ച് സ്ട്രീറ്റ്…

ഡബ്ലിൻ: ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂട് കൂടുന്ന ഭൂഖണ്ഡമായി യൂറോപ്പ്. 2025 ലെ യൂറോപ്യൻ സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. കാലാവസ്ഥയിൽ…

ഡബ്ലിൻ: പ്രകൃതിയെ വീണ്ടെടുക്കാൻ അയർലൻഡിന് ചിലവിടേണ്ടിവരിക വൻ തുക. പ്രതിവർഷം 700 മില്യൺ യൂറോ ചിലവിട്ടെങ്കിൽ മാത്രമേ രാജ്യത്തിന് ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. സ്വതന്ത്ര ഉപദേശക…

ഡബ്ലിൻ: ഇസ്ലാമിക ഭീകരവാദം അയർലൻഡിന് വലിയ ആശങ്കയാകുന്നു. സുരക്ഷാ അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. അതിർത്തികടന്നുള്ള ഭീഷണികൾ പ്രതിരോധിക്കാൻ രാജ്യം ശ്രമം നടത്തുമ്പോഴാണ് ഇസ്ലാമിക…

ഡബ്ലിൻ: അയർലൻഡിൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. മൈഗ്രന്റ് റൈറ്റ്‌സ് സെന്റർ അയർലൻഡ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അവകാശലംഘനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള…