Browsing: Preliminary investigations

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പുഴയോരത്ത് നടക്കുകയായിരുന്ന സ്ത്രീയ്ക്ക് വെടിയേറ്റു. വാട്ടർഫോർഡ് ആശുപത്രിയ്ക്ക് പിന്നിലെ റിവർ സ്യൂറിലായിരുന്നു സംഭവം. ബോട്ടിൽ നിന്നാണ് വെടിയുതിർത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ…