Browsing: people

ഡബ്ലിൻ: അയർലൻഡിൽ ബാങ്ക് വാരാന്ത്യ അവധിയുടെ ഭാഗമായി ഗാർഡ നടത്തിയ പരിശോധനയിൽ ഇതുവരെ പിടിയിലായത് 700 ലധികം പേർ. ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,…

ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 17,000 ലധികം പേരാണ് അടിയന്തിര താമസ സൗകര്യങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിൽ…

ഡബ്ലിൻ: വാഹനം ഓടിയ്ക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഐറിഷ് ജനത. ഏകദേശം 80 ശതമാനം ആളുകളാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്. അവീവ ഇൻഷുറൻസ് പുതിയ ഗവേഷണത്തിന്റെ ഭാഗമായി…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ വിദേശ പൗരന്മാരെ നാടുകടത്തിയതായി നീതി മന്ത്രി ജിം ഒ കെല്ലഗൻ അറിയിച്ചു. 34 പേരെയാണ് തിരികെ…

ഡബ്ലിൻ: അയർലൻഡിൽ നിന്നും ഇതുവരെ നാടുകടത്തിയത് 759 പേരെ. ഇതിൽ 62 പേരെ പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് സ്വദേശത്തേയ്ക്ക് അയച്ചത്. നീതിന്യായ മന്ത്രി ജിം ഒ കല്ലഗനാണ്…

ലിമെറിക്ക്: അയർലൻഡിൽ കിടക്കക്ഷാമം രൂക്ഷമാകുന്നു. വെള്ളിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 422 പേരാണ് ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച…

ഡബ്ലിനിൽ 200,000 യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 40 വയസ്സുള്ള പുരുഷനെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ താരയുടെ ഭാഗമായി ഡബ്ലിനിൽ പരിശോധന നടത്തിയിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ ഐപാസ് സെന്ററുകൾ താവളമാക്കി സർക്കാർ നാടുകടത്താൻ ഉത്തരവിട്ടവർ. നിലവിൽ 800 ഓളം പേരാണ് ഐപാസ് സെന്ററുകളിൽ അനധികൃതമായി താമസിക്കുന്നത്. ഇവർക്കായി സർക്കാർ വൻതുകയാണ് ചിലവഴിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ 6 ലക്ഷത്തോളം പേർക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നിർത്തിവയ്ക്കും. കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കേറ്റ് നൽകാത്ത പശ്ചാത്തലത്തിലാണ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം.…

ഡബ്ലിൻ: കഴിഞ്ഞ 20 വർഷത്തിനിടെ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞത് 1.7 മില്യൺ ആളുകൾ. 2006 മുതലുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.…