ഡബ്ലിൻ: അയർലൻഡിൽ ഐപാസ് സെന്ററുകൾ താവളമാക്കി സർക്കാർ നാടുകടത്താൻ ഉത്തരവിട്ടവർ. നിലവിൽ 800 ഓളം പേരാണ് ഐപാസ് സെന്ററുകളിൽ അനധികൃതമായി താമസിക്കുന്നത്. ഇവർക്കായി സർക്കാർ വൻതുകയാണ് ചിലവഴിക്കുന്നത്.
അനധികൃത താമസക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 800 ലേറെ പേരെ നാടുകടത്താൻ ഉത്തരവിട്ടത്. എന്നാൽ ഇവർ ഐപാസ് സെന്ററുകൾ താവളമാക്കി. ഇവരുടെ ചിലവുകൾക്കായി സർക്കാർ ആഴ്ച തോറും അഞ്ചര ലക്ഷം യൂറോയാണ് ചിലവിടുന്നത്. ഇക്കാര്യം സർക്കാർ സ്ഥിരീകരിച്ചു. മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post

