Browsing: pay

ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനം വിശ്വാസത്തോടെ സ്വീകരിക്കണമെന്ന് ട്രേഡ് യൂണിയനുകളോട് ധനമന്ത്രി സൈമൺ ഹാരിസ്. പുതിയ ശമ്പള കരാറുമായി ബന്ധപ്പെട്ട് സർക്കാർ…

ഡബ്ലിൻ: ശമ്പളത്തർക്കത്തിൽ സർക്കാരിൽ നിന്നും ഔദ്യോകിമായുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഫോർസ. സർക്കാർ ചർച്ചയ്ക്ക് ക്ഷണിമുമെന്നാണ് കരുതുന്നതെന്നും ഔദ്യോഗികമായി ക്ഷണിക്കുന്നത് കാത്തിരിക്കുകയാണെന്നും ഫോർസ ജനറൽ സെക്രട്ടറി കെവിൻ കള്ളിനാൻ…

ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ പൊതുമേഖലാ ജീവനക്കാരും സർക്കാരും തമ്മിൽ ചർച്ചയ്ക്ക് വഴിതെളിയുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ബ്രസൽസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോർക്ക്: ശമ്പളകരാറിൽ പ്രതിഷേധവുമായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. നഴ്‌സുമായി മിഡ്‌വൈഫുമാരുമാണ് ഇന്നലെ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയ്ക്കിടെ പ്രതിഷേധിച്ചത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനിലെ അംഗങ്ങളാണ് ഇവർ.…

ഡബ്ലിൻ: അയർലൻഡിൽ പൊതുമേഖലയിലെ ക്രാഫ്റ്റ് തൊഴിലാളികൾ സമരത്തിലേക്ക്. ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളാണ് സമരത്തിനൊരുങ്ങുന്നത്. വേതനത്തിലെ കുറവിനെ തുടർന്നാണ് സമരം. ഈ മാസം അവസാനം ജീവനക്കാർ…

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്ത് നിന്നും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന ഐറിഷ് ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ നൽകേണ്ടിവരിക വലിയ വില. യൂറോപ്യൻ യൂണിയന്റെ പുതിയ കസ്റ്റംസ് നിയമം…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച സമരം നാളെ രാവിലെ 6.69 വരെ തുടരും. ശമ്പള തർക്കത്തെ തുടർന്നാണ് ഡോക്ടർമാർ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഡോക്ടർമാർ സമരത്തിലേക്ക്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘം പ്രതിഷേധിക്കുന്നത്. 24 മണിക്കൂർ നേരമാണ് സമരം. തിങ്കളാഴ്ചയാണ് സമരത്തിന് ആഹ്വാനം…

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റ കോസ്റ്റ് റെന്റൽ ഹൗസിംഗ് സ്‌കീം വാടകക്കാർക്ക് ആശ്വാസമാകുന്നു. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് മറ്റ് വാടകക്കാരെക്കാൾ 30…

ഡബ്ലിൻ: ശമ്പള വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അധ്യാപകർ. ശമ്പള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് അധ്യാപക യൂണിയനുകളുടെ തീരുമാനം. ജൂണിലാണ് ശമ്പളകരാറുമായി…