Browsing: Nell

കാവൻ: കൗണ്ടി കാവനിലുണ്ടായ അപകടത്തിൽ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം മിൽടൗണിലെ സെന്റ് പാട്രിക് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. അടുത്ത ബന്ധുക്കളും…