Browsing: mental health facilities

അയര്‍ലണ്ടിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തല്‍. മെന്റൽ ഹെൽത്ത് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത് . ലൈംഗികാതിക്രമങ്ങളില്‍ ഒരു വര്‍ഷത്തിനിടെ വലിയ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.…