Browsing: MEDICAL COLLEGES

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ അനാസ്ഥയെ തുടർന്ന് യുവാവിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശി അഭിമന്യു (30) ആണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയത്…