Browsing: Massive drug

തിരുവനന്തപുരം: കാറിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് തിരുവനന്തപുരത്ത് ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റിലായി. അവധിക്കാല യാത്രയുടെ മറവിൽ ദമ്പതികൾ കുട്ടികളെയും കാറിൽ കയറ്റി നിരോധിത ലഹരിവസ്തുക്കൾ കടത്തുകയായിരുന്നു. വട്ടിയൂർക്കാവ്…