Browsing: man

ഡബ്ലിൻ: കത്തിയുമായി പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കടന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു.…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ ഓഗറിലെ അന്നഗില്ല റോഡിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ…

കാർലോ: കൗണ്ടി കാർലോയിൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. സ്റ്റാപെൽസ്ടൗൺ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ്…

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡ സ്‌റ്റേഷനിൽ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബ്ലാഞ്ചാർഡ്‌സ്ടൗൺ ഗാർഡ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കും. പുലർച്ചെ നാല് മണിയോടെയായിരുന്നു…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മർദ്ദനമേറ്റ് 60 കാരന് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണഗലിലെ ആർഡാരയിൽ ആയിരുന്നു സംഭവം. പോലീസ്…

റോസ്‌കോമൺ: റോസ്‌കോമണിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. റോസ്‌കോമൺ സ്വദേശിയായ യെവ്ഹെൻ ഷുട്ട്കോയാണ് കേസിലെ പ്രതി. 30 വയസ്സുള്ള ജോർദൻ നെവിൻ ആണ്…

ലിമെറിക്ക്: ലിമെറിക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാളെ വിട്ടയച്ച് പോലീസ്. 30 വയസ്സുള്ള സ്ത്രീയെ ആണ് വിട്ടയച്ചത്. ഇവരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത 40…

കെറി: കൗണ്ടി കെറിയിൽ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ഹെഡ്ഫോർഡിലെ നോക്ക്ഡൂറാഗിൽ എൽ 3013 ൽ ആയിരുന്നു അപകടം.…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമായത്. റോസ്‌കോമണിലെ ബല്ലാഗഡീനിലെ ബാരക്ക് സ്ട്രീറ്റിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റകൃത്യവുമായി…

റോസ്‌കോമൺ: ന്യൂഇയർ ദിനത്തിൽ കൗണ്ടി റോസ്‌കോമണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളുടെ ആക്രമണത്തിൽ…