Browsing: man

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ വീട്ടിലെ വളർത്ത് നായ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന വൃക്തിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഓഫാലി: കൗണ്ടി ഓഫാലിയിൽ സ്ത്രീയും കുട്ടിയും മരിക്കാനിടയായ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന 20 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ബിൽഡിംഗിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ 30 കാരനെ വിട്ടയച്ചു. 2024 ൽ ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ ആണ് കുറ്റം ചുമത്താതെ വിട്ടയച്ചത്.…

ഡബ്ലിൻ: ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥശിശുവും മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഗർഭിണിയ്ക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെയായിരുന്നു ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉണ്ടായ അപകടത്തിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. 32 വയസ്സുകാരനായ മൈക്കൽ മലോണിയെ ആണ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വെർച്വലായി ഇയാളെ കോടതിയിൽ…

മയോ: ചാരിറ്റിയ്ക്കായുള്ള ധനസമാഹരണത്തിനായി നഗ്നപാദനായി നടന്ന് യുവാവ്. 32 കാരനും മയോ സ്വദേശിയുമായ എമോൺ കീവേനിയാണ് മൈലുകളോളം ചെരിപ്പിടാതെ നടക്കുന്നത്. ഇസ്താംബൂളിൽ നിന്നും യുവാവ് തുടങ്ങിയ യാത്ര…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. 40 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം റഹൂൺ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്.…

ഡബ്ലിൻ: 53 കാരനെ കൊലപ്പെടുത്തിയ കേസിൽ 19 കാരനെതിരെ കുറ്റം ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതി വാറൻ ഒ ടൂളിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 40 വയസ്സുള്ള യുവാവ് മരിച്ചു. ഡ്രോമഡീസിർട്ടിന് സമീപമുള്ള എൻ22 ൽ വൈകുന്നേരം ഏകദേശം 6:40 ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ആൺ കുട്ടിയുടെയും 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…