Browsing: man

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പോലീസുകാരന് നേർക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. നാലര വർഷത്തെ തടവിനാണ് പ്രതി തോമസ് കോണേഴ്‌സിനെ കോടതി ശിക്ഷിച്ചത്. ഇതിൽ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 33 കാരനായ സ്റ്റീഫൻ ബൈർണ്‌സിന് ആണ് കോടതി ശിക്ഷ വിധിച്ചത്. ലിമെറിക്ക് സ്വദേശി ഡാമിയൻ…

പോർട്ട്ലാവോയിസ്: മിഡ്ലാൻഡ്സ് ജയിലിലെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ച് പോലീസ്. 20 വയസ്സുകാരനെയാണ് കുറ്റം ചുമത്താതെ വിട്ടയച്ചത്. ഇന്നലെ ആയിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വിശ്രമ കേന്ദ്രത്തിൽ 50 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കോറൽ ലെഷർ സെന്ററിൽ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം. കഴിഞ്ഞ…

ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന്…

ഡബ്ലിൻ : അഭയാർത്ഥി പാർപ്പിടത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ മൃഗങ്ങളെ ആക്രമിച്ച മുൻ ഐടി ജീവനക്കാരനെ 20 മാസം തടവിന് ശിക്ഷിച്ചു. ഡബ്ലിനിലെ റിവർമീഡിലെ ഡാരൻ ജാക്‌സൺ (40) ആണ്…

ഡബ്ലിൻ: സിറ്റി വെസ്റ്റിലെ അഭയാർത്ഥികൾക്കായുള്ള ഹോട്ടലിന് മുൻപിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കുറ്റം ചുമത്തി. 40 വയസ്സുള്ള യുവാവിനെതിരെയാണ് കുറ്റം ചുമത്തിയത്. ഈ മാസം 21…

കെറി: കൗണ്ടി കെറിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുക്രയ്ൻ പൗരൻ കുറ്റക്കാരനെന്ന് കോടതി. 49 കാരനായ ഹ്രിഹോരി ഷ്രിയോടെങ്കോയാണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ആയിരുന്നു കെറിയിലെ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. വെക്‌സ്‌ഫോർഡിലെ ന്യൂ റോസിലെ ലോവർ വില്യം സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് അൽ ഷേക്കർ അൽ തമീമി…

ബെൽഫാസ്റ്റ്: പിടികിട്ടാപ്പുളളിയായ യുവാവിന് വേണ്ടിയുള്ള അഭ്യർത്ഥനയുമായി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. ക്രിമിനൽ കേസിലെ പ്രതിയായ ക്രിസ്റ്റഫർ…