- വാഹനാപകടം; കാൽനട യാത്രികന് പരിക്ക്
- കോവിഡിന് ശേഷം ആവശ്യം വർധിച്ചു; മർച്ചന്റ്സ് ക്വേ അയർലൻഡ്
- ജനന നിരക്ക് കുറയുന്നു; കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- നോറോ വൈറസ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
- അയർലൻഡിൽ മഴ; മൂന്ന് കൗണ്ടികളിൽ വാണിംഗ്
- ജോർജിയൻ മാൻഷൻ ഏറ്റെടുക്കണമെന്ന് ആവശ്യം
- എഡ്ഡി കെഹറിന് ആദരം; പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും
- ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായ മലയാളി അന്തരിച്ചു
Browsing: man
മയോ: കൗണ്ടി മയോയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടി കുറ്റം ചുമത്തി പോലീസ്. 20 വയസ്സുകാരനെതിരെയാണ് കുറ്റം ചുമത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.…
വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ പോലീസ് സ്റ്റേഷന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായയാളെ വിട്ടയച്ചു. 30 വയസ്സുകാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തിരുന്നു.…
വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ ഗാർഡ സ്റ്റേഷന് തീയിട്ട സംഭത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴിച്ച രാവിലെ ആയിരുന്നു…
ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ…
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 40 കാരന് ജീവൻ നഷ്ടമായി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലിമെറിക്ക് സിറ്റിയിലെ…
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ കൃഷിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. കിൽക്കെന്നി- വാട്ടർഫോർഡ് അതിർത്തിയിലെ ബാലിറോബിനിൽ താമസിക്കുന്ന ജെയിംസ് ഡൊഹെർട്ടിയാണ് മരിച്ചത്. 50 വയസ്സായിരുന്നു…
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കഞ്ചാവ് ശേഖരം പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. വിൽപ്പനയ്ക്കായി ലഹരിവസ്തു കൈവശം സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. തിങ്കളാഴ്ച…
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ വൻ ലഹരിവേട്ട. 75 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് 1.5 മില്യൺ…
മയോ: കൗണ്ടി മയോയിലെ കാസിൽബാറിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. 20 വയസ്സുകാരന് നേരെ…
ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന്റെ മരണവുമായ ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി. 25 ഉം 31 ഉം വയസ്സുള്ള പ്രതികൾക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 51…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
