Browsing: ireland weather

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴയും തണുപ്പുമുള്ള കാലാവസ്ഥ. ഇന്ന് മുതൽ ഈ മാസം അവസാനം വരെ മഴയും തണുപ്പുമുള്ള അസ്ഥിരകാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇത് രാജ്യത്ത് തണുപ്പ്…

ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ ശൈത്യം. ഗൊരെത്തി ചുഴലിക്കാറ്റ് എത്തിയതോടെ അയർലൻഡിൽ തണുപ്പും ശക്തമായി. ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് കൗണ്ടികളിലാണ്…

ഡബ്ലിൻ: പുതുവത്സരത്തോടൊപ്പം കൊടും തണുപ്പിനെയും വരവേൽക്കാൻ അയർലൻഡ്. രാജ്യത്ത് പുതുവത്സര ദിനമായ നാളെയും തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ…

ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ ഉയർന്ന മർദ്ദം രൂപപ്പെടാം. ഇതേ തുടർന്ന് ക്രിസ്തുമസ് ദിനത്തിലടക്കം സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ്…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില കുറയും. ഈ വാരവും അടുത്ത വാരവും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ദിനത്തിലും വലിയ…

ഡബ്ലിൻ: അയർലൻഡിൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ. രാജ്യത്തിന്റെ തീരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് പുതുക്കിയ കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത രണ്ട്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. അഞ്ച് കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. പൊതുവെ അസ്ഥിരകാലാവസ്ഥയായിരിക്കും ഈ വാരം…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം കൊടുംതണുപ്പ്. രാത്രി കാലങ്ങളിൽ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. തണുത്ത കാറ്റും ഈ വാരം അനുഭവപ്പെടും. ഈ…