Browsing: ireland weather

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് തണുപ്പുള്ള കാലാവസ്ഥ. മൂടൽ മഞ്ഞും നേരിയ ചാറ്റൽ മഴയും അനുഭവപ്പെടും. വരും ദിവസങ്ങളിലും സമാനമായ അന്തരീക്ഷമാണ് ഉണ്ടാകുക. അതേസമയം അടുത്താഴ്ചയോടെ സ്ഥിതിഗതികൾ മാറും.…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇന്നും വരും ദിവസങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കനത്ത മഞ്ഞ് വീഴ്ചയും പ്രവചിക്കുന്നുണ്ട്. ഈ…

ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും സ്ഥിരതയുള്ള കാലാവസ്ഥ. മഴ കുറയും. അയർലൻഡിന് മുകളിലായി രൂപപ്പെട്ട ഉയർന്ന മർദ്ദം സ്വാധീനം ചെലുത്താൻ ആരംഭിച്ചിട്ടുണ്ട്. ഇതാണ് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക്…

ഡബ്ലിൻ: തുടർച്ചയായ കൊടുങ്കാറ്റുകൾക്ക് ശേഷം അയർലൻഡിലെ കാലാവസ്ഥ ശാന്തമാകുന്നു. ഈ വാരം അവസാനമാകുമ്പോഴേയ്ക്കും അയർലൻഡിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇത് അയർലൻഡിൽ…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ചുഴലിക്കാറ്റ് വീശിയേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ബൊയ്‌ലോയ്ക്ക് പിന്നാലെ ഉടൻ തന്നെ മറ്റൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം…

ഡബ്ലിൻ: ശൈത്യകാലത്തേയ്ക്ക് അടുക്കാനിരിക്കെ അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇന്ന് അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഇന്ന് അനുഭവപ്പെടുന്ന…

ഡബ്ലിൻ: അയർലൻഡിൽ വരും ആഴ്ചകളിൽ അതിശക്തമായ കാറ്റുള്ള കാലാവസ്ഥയ്ക്ക് തുടക്കമാകുമെന്ന് മെറ്റ് ഐറാൻ. കൊടുങ്കാറ്റുകൾക്കുള്ള സാധ്യതയും ഉണ്ട്. അടുത്ത വാരാന്ത്യ ബാങ്ക് അവധിക്കാലത്തായിരിക്കും കൊടുങ്കാറ്റ് രൂപപ്പെടുകയെന്ന് ചില…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ വെയിലും മഴയും കലർന്ന കാലാവസ്ഥ. അന്തരീക്ഷ താപനില ഗണ്യമായി താഴും. വ്യാഴാഴ്ചയോടെ ഏഴ് ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് അന്തരീക്ഷ താപനില…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സമ്മിശ്ര കാലാവസ്ഥ. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ആയിരിക്കും വരും ദിവസങ്ങളിൽ ലഭിക്കുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ചില ദിവസങ്ങളിൽ അതിശക്തമായ…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം മഴ മുന്നറിയിപ്പൊന്നും ഇതുവരെ മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല. ശക്തമോ…