Browsing: hit and run

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ച് പോലീസ്. നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയായിരുന്നു ക്ലോൺലാരയ്ക്ക് സമീപം ബ്രയാൻ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ സംശയിച്ച് പോലീസ്. സംഭവത്തിന് മുൻപ് ചിലരുമായി 17 കാരൻ തർക്കിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇക്കാര്യം…

ലിമെറിക്ക്: രണ്ട് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് റാത്ത്കീലിലെ ജനങ്ങൾ. ആബികോർട്ടിൽ നിന്നുള്ള രണ്ട് വയസ്സുകാരനാണ് കാർ ഇടിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടിയുടെ മരണവാർത്ത അതീവ ദു:ഖമുളവാക്കുന്നത് ആണെന്ന്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ജീപ്പിടിച്ച് മരിച്ച രണ്ട് വയസ്സുകാരനെ തിരിച്ചറിഞ്ഞു. റാത്ത്കീലിലെ ആബികോർട്ടിൽ നിന്നുള്ള പീറ്റർ മുൽകെറയറാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ഇ-ബൈക്ക് അപകടത്തിൽപ്പെട്ട് ഒരു മരണം. കൗമാരക്കാരനാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ക്ലെയർ- ലിമെറിക്ക് അതിർത്തിയിലെ ക്ലൂൺലാറയ്ക്ക് സമീപമുള്ള…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരനായ കുട്ടിയ്ക്ക് ദാരുണാന്ത്യം. കെൽസിലെ ന്യൂജെന്റ്സ്ടൗണിൽ ഏകദേശം എട്ട് മണിയോടെയായിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം നാവനിലെ അവർ ലേഡീസ് ഹോസ്പിറ്റൽ…

കോർക്ക്: കൗണ്ടി കോർക്കിൽ മോപ്പഡ് യാത്രികനെ കാറിടിച്ച് പരിക്കേൽപ്പിച്ചു. ബ്ലാക്ക്പൂളിലെ തോമസ് ഡേവിസ് പാലം ജംഗ്ഷനിലെ നോർത്ത് സിറ്റി ലിങ്ക് റോഡിൽ വൈകുന്നേരം 5.30 നായിരുന്നു സംഭവം.…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള റാവെൻ ആഡംസ് എന്ന യുവതിയ്ക്കാണ് ജീവൻ നഷ്ടമായത്. ടിപ്പററി…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. 40 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിൻ റോഡിലെ ആർ 445 ൽ…

ഡബ്ലിൻ: അയർലൻഡിൽ വാഹനമിടിച്ച് 45 കാരൻ മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് തടവ്. ആറ് വർഷത്തെ തടവ് ശിക്ഷയാണ് പ്രതി മൈക്കിൾ ബാളിന് വിധിച്ചത്. രണ്ട് വർഷം…