Browsing: fuel prices

ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യത. നികുതിയിൽ നിലവിലെ ഇളവുകൾ തുടർന്നാലും അത് ഇന്ധന വിലയെ പിടിച്ചുനിർത്തില്ലെന്നാണ് വിലയിരുത്തൽ. പെട്രോളും ഡീസലും ലിറ്ററിന് രണ്ട് യൂറോ…

ഡബ്ലിൻ: ഇന്ധന വില വർധനവ് അയർലൻഡിൽ വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്ക കനക്കുന്നു. വരും മാസങ്ങളിൽ എക്‌സൈസ് തീരുവയിലെ ഇളവ് നീക്കം ചെയ്യാനുള്ള ആലോചനകൾക്കിടെയാണ് ഇത്തരമൊരു ആശങ്ക…

ഡബ്ലിൻ: അയർലൻഡിൽ ഇന്ധന വില ഉയർന്നു. കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എഎ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ധനത്തിന്റെ…

ഡബ്ലിൻ: അയർലൻഡിൽ ഇന്ധന വിലകൾ ഉയർന്നേക്കും. നിലവിൽ എക്‌സൈസ് നികുതിയിലെ ഇളവ് സർക്കാർ പിൻവലിച്ചേക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ അടുത്ത വർഷം ജനുവരി മുതൽ പെട്രോൾ, ഡീസൽ വിലകൾ…

ഡബ്ലിൻ: ഇന്ധനവിലക്കയറ്റത്തെ തുടർന്ന് വരുമാനത്തിൽ തിരിച്ചടി നേരിട്ട് റയാൻഎയർ. ത്രൈമാസ ലാഭം മൂന്നിൽ ഒന്ന് കുറഞ്ഞതായി വിമാനക്കമ്പനി വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില വർധിച്ചതാണ് ലാഭം…

ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനിടെ വടക്കൻ അയർലൻഡിലെ ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ. ഹോം ഹീറ്റിംഗ് ഓയിൽ വാങ്ങുന്നതിന് ധനസഹായം പ്രഖ്യാപിച്ചു. 3.64 കോടി പൗണ്ടിന്റെ സഹായ പദ്ധതിയാണ് സർക്കാർ…

ഡബ്ലിൻ: ഉയരുന്ന ഇന്ധനവില ആളുകളിൽ ഉണ്ടാക്കുന്ന ഭയത്തെക്കുറിച്ചും വേദനയെക്കുറിച്ചും സർക്കാരിന് ബോദ്ധ്യമുണ്ടെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ധനവില വർധനവിനെതിരായ സമരം സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ വിമർശനം…

ഡബ്ലിൻ:  ഇന്ധനവിലയിൽ പ്രതിഷേധം തുടരുന്നതിനിടെ സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ. ഇന്ന് വൈകീട്ട് മന്ത്രിമാർ സമരക്കാരെ കാണും. പ്രതിഷേധം രാജ്യത്ത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരും…

ഡബ്ലിൻ: രാജ്യത്തെ ഇന്ധനവില കുറയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ധനചിലവ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാം. അതല്ലാതെ വില കുറയ്ക്കാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവിലയ്‌ക്കെതിരായ…

ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ അയർലൻഡിൽ നടക്കുന്ന പ്രതിഷേധ സമരത്തെ നേരിടാൻ സർക്കാർ. സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മീഹോൾ…