Browsing: Featured

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌  വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.…

തിരുവനന്തപുരം: എസ് ഡി പി ഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി…

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യവും കണ്ടെത്തി. ഇതേത്തുടർന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ഹൈദരാബാദ്: പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലെ നിസാംപേട്ടിലുള്ള വീട്ടിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് കൽപ്പനയെ കണ്ടെത്തിയത് . നിലവിൽ കല്പന വെന്റിലേറ്ററിലാണെന്നാണ് സൂചന.…

കൊച്ചി: പതിനൊന്ന് വയസ്സുള്ള മകനെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ആക്രമണത്തിൽ കുട്ടിയുടെ ഒരു കൈയ്ക്ക് ഒടിവ് സംഭവിച്ചു. തമിഴ്‌നാട് സ്വദേശിയായ ശിവകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.…

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരിക്കേറ്റു.ഒരു കൂട്ടം ചാവേറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ…

ബെംഗളൂരു ; ദുബായിൽ നിന്ന് 12 കോടിയിലധികം വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ച കന്നഡ ചലച്ചിത്ര നടി രണ്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര…

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ ഗൗതം ഗംഭീർ . ടീം മാനേജ്മെന്റ് ക്യാപ്റ്റനെ വിലയിരുത്തുന്നത് സ്ഥിതിവിവരക്കണക്കുകൾ നോക്കിയല്ല, മറിച്ച്…

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച മഞ്ജുളാൽ തറയും വെങ്കലത്തിൽ തീർത്ത പുതിയ…

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. 100 കോടിയുടെ പദ്ധതിയിലാകും സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. സംഘടനക്കു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ…