Browsing: Featured

ന്യൂഡൽഹി: ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ പങ്കുണ്ടെന്ന പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഇന്ത്യ . ‘ പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ ശക്തമായി…

കൊച്ചി: കളമശ്ശേരിയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ വൻ മയക്കുമരുന്ന് വേട്ട . കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന്…

തിരുവനന്തപുരം : മകൻ കൊലപ്പെടുത്തിയ ഫർസാനയെ തനിക്ക് അറിയാമെന്നും മകൻ ചെയ്ത തെറ്റിന് ആ കുടുംബത്തോട് മാപ്പ് പറയാൻ ആഗ്രഹമുണ്ടെന്നും അഫാന്റെ പിതാവ് റഹീം. സഹോദരിയുടെ മകളാണ്…

കൊച്ചി : കിടപ്പുരോഗിയായ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു . പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി ജോണി(67)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ പോലീസ് പിടിയിലായി. ടിബി രോഗിയായ അച്ഛന്‍…

ചെന്നൈ : ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് ചെസ്സ് ലോകത്തിലെ ഒരു വളർന്നുവരുന്ന താരമാണ്. ഇപ്പോഴിതാ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം തിരുപ്പതിയിലേക്ക് പോയി പ്രാർത്ഥനകൾ നടത്തിയ ദൃശ്യങ്ങളാണ്…

ചെന്നൈ : കേന്ദ്രസർക്കാരിനോടുള്ള എതിർപ്പിന്റെ പേരിൽ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായ ₹ എന്നത് മാറ്റി തമിഴ്നാട് സർക്കാർ . പകരം തമിഴിൽ രു (ரு) എന്നാണ് ചേർത്തിരിക്കുന്നത്…

ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീദ് അഫ്രീദി തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍താരം ഡാനിഷ് കനേരിയ. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനിടെ…

മലപ്പുറം ; മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ .പൂന്തോട്ടത്തിലെ റോഡരികിൽ കാഞ്ഞിരമരത്തിൽ തമ്പടിച്ചിരുന്ന 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത് . കാരണം കണ്ടെത്താൽ…

ലക്നൗ : ഹോളി ആഘോഷത്തിന് മുന്നോടിയായി ,സംഭാൽ ഷാഹി ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള 10 മസ്ജിദുകൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടി. ഹോളി ഘോഷയാത്രയുടെ പാതയിൽ വരുന്നതിനാൽ…

ബെംഗളൂരു : നടി രണ്യ റാവു ഉൾപ്പെട്ടത് വൻ സ്വർണ്ണക്കടത്ത് റാക്കറ്റിലാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് . റാക്കറ്റിൽ ഉൾപ്പെട്ടിരുന്ന സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസിന്റെ സഹായത്തോടെയാണ്…