Browsing: Featured

ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 ന് ആരംഭിക്കും. സഭാ നടപടികളിൽ ചില വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ രാജ്യസഭാ ബുള്ളറ്റിനിൽ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.…

പട്ന ; ബിഹാറിന്റെ തലസ്ഥാനമായ പട്ന ഉൾപ്പെടെ വിവിധ ജില്ലകളിൽ ബുൾഡോസർ നടപടികൾ ആരംഭിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വീടുകൾ പൊളിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങൾ നിരവധി…

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. രാഹുൽ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കൊണ്ടുവന്നത് സുഹൃത്ത് ജോബി ജോസഫ് വഴിയാണെന്നും…

മലയാള സിനിമാ മേഖലയിലെ ചിലർ പൃഥ്വിരാജിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും പൃഥ്വിരാജിന്റെ കരിയർ അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമ്മ മല്ലിക . പൃഥ്വിരാജ് സുകുമാരന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഇതിന്റെ ഭാഗമായി ഡബ്ലിനിലും കോർക്കിലും കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടത്താനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായുള്ള ഒപ്പൺ ഡേയ്‌സ്…

ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിൽ വൻ ട്രെയിൻ അപകടം . പതിനൊന്ന് റെയിൽവേ തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേർക്ക്…

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി . മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടതിനു ശേഷമാണ് യുവതി പരാതി നൽകിയത്.…

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി . മൂന്ന് അഴിമതി കേസുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക്…

പാലക്കാട് : ആത്മഹത്യ ചെയ്ത സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . കോഴിക്കോട് തൊട്ടിൽപ്പാലത്തെ ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നത് . കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെ…

തൃശ്ശൂർ ; വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയാണ് ഇന്നലെ മരിച്ചത്. അർച്ചനയുടെ അച്ഛൻറെ പരാതിയിലാണ് അറസ്റ്റ്.…