Browsing: evacuated

കില്ലാർണി: കൗണ്ടി കില്ലാർണിയിലെ ഐപിഎഎസ് കേന്ദ്രത്തിലുള്ളവരെ ഒഴിപ്പിച്ചു. ഉറുമ്പുകളുടെ ശല്യത്തെ തുടർന്നാണ് മാറ്റിപ്പാർപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ തിരികെയെത്തിക്കും. അറ്റ്‌ലസ് ഹൗസിലാണ് സംഭവം. 90…

ഡബ്ലിൻ: ഫ്രാൻസിൽ അവധി ആഘോഷിക്കാൻ പോയ കുടുംബത്തെ കാട്ടുതീയെ തുടർന്ന് ക്യാമ്പ് സൈറ്റിൽ നിന്നും രക്ഷിച്ചു. മെഡിറ്ററേനിയൻ തീരമേഖലയിൽ ആയിരുന്നു സംഭവം. ഇവരെ പിന്നീട് ഡബ്ലിനിലേക്ക് തിരിച്ചയച്ചു.…

കോർക്ക്: കോർക്കിലെ ബാൻഡണിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തി. ഇതേ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ഇന്നലെ ആയിരുന്നു സംഭവം. പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിലെ റീട്ടെയ്ൽ പാർക്കിൽ വാതക ചോർച്ച. ഇതേ തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.…

ഡബ്ലിൻ: കിൽമെയിൻഹാമിൽ അണ്ടർഗ്രൗണ്ട് കാർ പാർക്കിംഗ് മേഖലയിൽ അപകടം. സംഭവത്തിന് പിന്നാലെ പ്രദേശത്തെ കെട്ടിടം ഒഴിപ്പിച്ചു. മെയ് 16 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 26 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരനെ പോലീസ്…

ഡബ്ലിൻ: ദ്രോഗെഡയിലെ ഹോട്ടലിൽ തീപിടിത്തം. ഇതേ തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഗ്ലെൻസൈഡ് ഹോട്ടലിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പോലീസ്…

കോർക്ക്: കോർക്ക് തീരത്തെ കണ്ടയ്‌നർ കപ്പലിൽ നിന്നും ക്രൂ അംഗത്തെ എയർലിഫ്റ്റ് ചെയ്തു. മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നായിരുന്നു നടപടി. ഈഗിൾ 2 എന്ന കണ്ടയ്‌നർ കപ്പലിലെ ജീവനക്കാരനെയാണ്…

ഡബ്ലിൻ: ക്രംലിൻ ഗാർഡ സ്‌റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് സ്റ്റേഷൻ ഒഴിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ഡെറി: ഡെറിയിൽ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഗ്ലെനബി ക്ലോസ് മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംശയാസ്പദമായ…