Browsing: Europe

ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും കുറ്റകൃത്യങ്ങൾ നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഐറിഷ് നഗരവും. ദ്രോഗെഡയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. യൂറോപ്യൻ നഗരങ്ങളുടെ പട്ടികയിൽ 31ാം സ്ഥാനമാണ് ദ്രോഗെഡയ്ക്ക്. കുറ്റകൃത്യഭീതി…

ഡബ്ലിൻ: യൂറോപ്പിൽ ഡിജിറ്റൽ യൂറോ പദ്ധതി ഉടൻ നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ തീരുമാനത്തിലെത്തി. ഡിജിറ്റൽ യൂറോയുമായി മുന്നോട്ട് പോകാനാണ് ധനമന്ത്രിമാരുടെ തീരുമാനം. യൂറോപ്യൻ…

ഡബ്ലിൻ: യൂറോപ്പിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നു. യുവതീ-യുവാക്കളുടെ മരണത്തിന്റെ പ്രധാനകാരണമായി ആത്മഹത്യ മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡിന് മുൻപ് അയർലൻഡിൽ ആത്മഹത്യാ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇതിന്…

ഡബ്ലിൻ: യുദ്ധമുണ്ടായാൽ യൂറോപ്യൻ രാജ്യങ്ങളിലെ കുടുംബങ്ങൾ പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചു. യുകെയുടെ പ്രെയർ വെബ്‌സൈറ്റിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളത്. അപ്രതീക്ഷിത യുദ്ധം നേരിടാൻ ഏവരും സന്നദ്ധമാകണമെന്നും നിർദ്ദേശമുണ്ട്.…

ഡബ്ലിൻ: അയർലൻഡിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രിസിറ്റി ഇന്റർകണക്ടറിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. നിലവിൽ അണ്ടർവാട്ടർ കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ഏറ്റവും നിർണായക ഘട്ടമാണ് ഇത്.…

ഡബ്ലിൻ: യൂറോപ്പിലെ എയർപോർട്ടുകളിൽ ഇനി ഇമിഗ്രേഷൻ ചെക്കിംഗുകൾ ഞൊടിയിടയിൽ പൂർത്തിയാകും. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പാർലമെന്റ് നിയമം പാസാക്കി. കാലങ്ങളായി യൂറോപ്പിലേക്കുള്ള യാത്രാവേളയിൽ അനുഭവിച്ച് പോരുന്ന ബുദ്ധിമുട്ടുകളാണ്…