Browsing: Empuraan

കൊച്ചി: മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി . സംവിധായകൻ കൂടിയായ പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ഫേസ്ബുക്കിൽ പങ്ക് വച്ചത്…