Browsing: emergency services

ഡബ്ലിൻ: ഡബ്ലിനിൽ വീട്ടിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾ മരിച്ചു. ഡണ്ട്രമിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ…

ഡബ്ലിൻ: ലിഫി വാലി ജംഗ്ഷന് സമീപം വാഹനാപകടം. എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. ഇന്നലെ ഉച്ച…

ലിമെറിക്ക്: തർലെസിനും ലിമെറിക്ക് ജംഗ്ഷനുമിടയിലെ ട്രെയിൻ സർവ്വീസ് നിർത്തിവച്ചു. ഗുരുതരമായ സംഭവം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ സർവ്വീസുകൾ നിർത്തിവയ്ക്കുകയാണെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. യാത്രികർക്കായി ബസ് സൗകര്യം…

കെറി: കൗണ്ടി കെറിയിലെ കില്ലാർണിയിൽ തീപിടിത്തം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. കില്ലാർണിയിലെ കെന്മാരെയിലേക്കുള്ള റോഡിലെ ഫൈവ്‌മൈൽ പാലത്തിന് സമീപം ആയിരുന്നു…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കാറിന് തീയിട്ടു. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്നാഗ് കോർണർ മേഖലയിൽ പുലർച്ചെ നാല്…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. സോൾജിയേഴ്സ്ടൗൺ റോഡിനും ഹാമണ്ട്സ് റോഡിനും ഇടയിലുള്ള ഗ്ലെനാവി റോഡിൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ പ്രദേശത്ത് രൂക്ഷമായ ഗാതഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആർഡ്ലോമാനിലെ എൽ 8109 റോഡിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന…

കിൽക്കെന്നി: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ വെള്ളത്തിലായി കിൽക്കെന്നി നഗരം. മേഖലയുടെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ രണ്ട് നദികൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം ആയത്. സംഭവത്തിന്റെ…

ലൗത്ത്: കൗണ്ടി ലൗത്തിലെ പെന്നിയുടെ ഷോറൂമിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദ്രോഗെഡയിലെ…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ആൺ കുട്ടിയുടെയും 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…