Browsing: Dublin

ഡബ്ലിൻ: പുതുവർഷം ആഘോഷമാക്കി ഡബ്ലിൻ ജനത. അതിശയിപ്പിക്കുന്ന പരിപാടികൾ ആയിരുന്നു ന്യൂഇയർ ആഘോഷത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ നടന്നത്. നഗരം മുഴുവൻ വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.…

ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് പടരുന്നു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്ത് എത്തി. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പിന്നാലെ രോഗവ്യാപനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് എച്ച്എസ്ഇ വിലയിരുത്തുന്നത്.…

യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഉദ്യോഗസ്ഥർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കകത്തും പുറത്തുമുള്ള 1,600ലധികം വാണിജ്യ വിമാന…

ഡബ്ലിൻ: ക്രിസ്തുമസിന് ശേഷവും ഡബ്ലിൻ സിറ്റി സെന്ററിൽ കച്ചവടം തകൃതി. സെന്റ് സ്റ്റീഫൻസ് ഡേ ആയ ഇന്നലെ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെട്ടത്. ആളുകൾ വലിയ തോതിൽ…

ഡബ്ലിൻ: ഡബ്ലിനിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് ഭീമന്മാരായ ആമസോണിന് അനുമതി നൽകി ആസൂത്രണ കമ്മീഷൻ. നോർത്ത് ഡബ്ലിനിലാണ്  സെന്ററുകൾ സ്ഥാപിക്കുന്നത്. മൂന്ന് പുതിയ…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഭൂമി സ്വന്തമാക്കി ഐറിഷ് റിയൽ എസ്‌റ്റേറ്റ് ഭീമന്മാരായ ആർഡ്‌സ്‌റ്റോൺ. 25 മില്യൺ യൂറോ ഇതിനായി കമ്പനി ചിലവിട്ടു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിക്കാനാണ്…

ഡബ്ലിൻ: അയർലൻഡിൽ മലയാളി നിര്യാതനായി. കോട്ടയം ആർപ്പൂക്കര സ്വദേശി ജെയിംസ് ജോസഫിന് ( എബിച്ചൻ) ആണ് ജീവൻ നഷ്ടമായത്. 49 വയസ്സായിരുന്നു. ഡബ്ലിനിലാണ് അദ്ദേഹം കുടുംബ സമേതം…

ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഡബ്ലിൻ. തിരക്കേറിയ നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ഡബ്ലിന് ഉള്ളത്. ലോകത്തിലെ തിരക്കേറിയ 11-ാമത്തെ നഗരം കൂടിയാണ്…

ഡബ്ലിൻ: ഉത്സവകാലത്ത് ലൈംഗിക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിലെ ലൈംഗികാരോഗ്യ വിദഗ്ധനാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയത്. സാധാരണയായി ഈ സമയത്ത്…

ഡബ്ലിൻ: ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.…