Browsing: Dublin

ഡബ്ലിൻ: ഡബ്ലിനിൽ വെടിവയ്പ്പ്. യുവാവിന് സാരമായി പരിക്കേറ്റു. ബാലിമണിൽ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴ് മണിയ്ക്ക് കോൾട്രി ടെറസിൽ ആയിരുന്നു സംഭവം.…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ വെടിവയ്പ്പ്. സംഭവത്തിൽ മലയാളിയ്ക്ക് പരിക്കേറ്റു. ക്ലെയർഹാളിന് സമീപം കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പിസ ഡെലിവറിയ്ക്ക് പോയതായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിലെ ഭവനരഹിതർ അയർലൻഡിലെ മൊത്തം ഭവനരഹിതരുടെ 70 ശതമാനത്തോളം വരുമെന്ന് വ്യക്തമാക്കി ഫോക്കസ് അയർലൻഡിന്റെ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ അടിയന്തിര താമസ സൗകര്യം…

ഡബ്ലിൻ: ഡബ്ലിനിലും വെക്‌സ്‌ഫോർഡിലും വൻ ലഹരി വേട്ട. 7.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെക്സ്ഫോർഡിലെ…

ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായതിന് പിന്നാലെ ഹെൻറി സ്ട്രീറ്റ്, മേരി സ്ട്രീറ്റ് മാർക്കറ്റുകൾ തുറന്നു. 50 ഓളം ക്രിസ്തുമസ് സ്റ്റാളുകളാണ് മാർക്കറ്റുകളിൽ പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായ 76ാം…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പ്രതിഷേധിച്ച് സ്ത്രീകളും പെൺകുട്ടികളും. എൻഡോമെട്രിയോസിസ് ചികിത്സയ്ക്ക് മെച്ചപ്പെട്ട പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ നിന്ന് ലെയ്ൻസ്റ്റർ ഹൗസിലേക്ക് ഇവർ…

ഡബ്ലിൻ: ഡബ്ലിനിൽ ഹബ്ബ് നിലനിർത്താനുള്ള മന്ന ഡ്രോണിന്റെ പദ്ധതികൾക്ക് തിരിച്ചടി. ഹബ്ബ് നിലനിർത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഫിൻഗൽ കൗണ്ടി കൗൺസിൽ നിർത്തിവച്ചു. പ്രദേശവാസികളിൽ നിന്നും ശക്തമായ എതിർപ്പ്…

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിനെതിരെ പ്രതിഷേധം ശക്തമാക്കി ഊബർ ടാക്‌സി ഡ്രൈവർമാർ. ഡബ്ലിനിൽ നാളെയും പ്രതിഷേധിക്കും. ഉച്ചയ്ക്ക് ശേഷം ആയിരിക്കും ഡബ്ലിൻ നഗരത്തിൽ ഊബർ ടാക്സി ഡ്രെെവർമാർ…

ഡബ്ലിൻ: ഡബ്ലിനിൽ നടന്ന പലസ്തീൻ അനുകൂല പരിപാടിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. പലസ്തീനിനോടുള്ള ആഗോള ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് നിരവധി പേർ പങ്കുകൊണ്ടത്. പലസ്തീൻ വിഭജന…

ഡബ്ലിൻ:അയർലൻഡിൽ എയർഫീൽഡിലെ ആദ്യ സോളാർ ഫാം ഔദ്യോഗികമായി തുറന്നു. ഷാനൻ വിമാനത്താവളത്തിലാണ് സോളാർ ഫാം നിർമ്മിച്ചിരിക്കുന്നത്. 3.6 മില്യൺ യൂറോ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവായി. 2,700…