Browsing: Dublin

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്കുള്ള പുതിയ സർവ്വീസിന് ഇന്ന് തുടക്കം. ചൈന ഈസ്റ്റേൺ എയർലൈനാണ് നോൺ സ്‌റ്റോപ്പ് റൂട്ടിന് തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ സർവ്വീസ്…

ഡബ്ലിൻ: ഡബ്ലിനിൽ നടക്കുന്ന അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 25 നാണ് കൺവെൻഷൻ നടക്കുക. ഡബ്ലിനിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന ഇയാളെ…

ഫിൻഗൽ: പടിഞ്ഞാറൻ ഡബ്ലിനിൽ ആസൂത്രണം ചെയ്യുന്ന പുതിയ ഭവനപദ്ധതിയ്‌ക്കെതിരെ എതിർപ്പ് പ്രകടമാക്കി പ്രദേശവാസികൾ. പദ്ധതി നടപ്പിലായാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കാര്യം ഇവർ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഗതാഗത നിയന്ത്രണം. യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. വിവിധയിടങ്ങളിൽ റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.…

ഡബ്ലിൻ; ആന്റണി ലോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. ബുധനാഴ്ച പ്രതി ഡാരൻ മക്‌നാമിയെ ബ്ലാഞ്ചാർട്‌സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ മൂന്നിനാണ് ഡബ്ലിൻ…

ഡബ്ലിൻ: ഡബ്ലിനിലെ മുൾഹുദാർട്ടിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിന് ആയിരുന്നു 40…

ഡബ്ലിൻ: അയർലൻഡിൽ ഹെഡ്‌ലൈൻ ടൂർ പ്രഖ്യാപിച്ച് പ്രമുഖ ഐറിഷ് ബാൻഡായി മാറിയ ഫ്‌ളോറൻസ് റോഡ്. ആദ്യത്തെ ഐറിഷ് ഹെഡ്‌ലൈൻ ടൂറാണ് നടക്കുന്നത്. നവംബർ 27 നാണ് പരിപാടി.…

ഡബ്ലിൻ: ഡബ്ലിനിൽ ജോലി ചെയ്യുന്നവരിൽ മൂന്നിലൊന്ന് പേരും ചെയ്യുന്നത് വിദ്യാഭ്യാസയോഗ്യതയെക്കാൾ താഴെയുള്ള ജോലികൾ എന്ന് കണ്ടെത്തൽ. നെറിയുടെ ഗവേഷണത്തിലെ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ വർഷമുണ്ടായ സംഭവത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷം മാർച്ച് 26 ന് ഡോണോമോറിലായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള…