Browsing: discovered

ഡൗൺ: കൗണ്ടി ഡൗണിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശിലാവൃത്തം ( സ്റ്റോൺ സർക്കിൾ) കണ്ടെത്തി. നാലായിരം വർഷം പഴക്കമുള്ള ശിലാവൃത്തങ്ങളാണ് കണ്ടെത്തിയത്. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. 81 കാരിയായ നോറീൻ ഡാലിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും.…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്നിൽ നിന്നും പണവും തോക്കും കണ്ടെടുത്തുവെന്നാണ് പോലീസ് പറയുന്നത്.…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ബീച്ചിൽ നിന്നും പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. ഡിക്റ്റക്ടീവ് ഇൻസ്‌പെക്ടർ എന്ന് കരുതുന്ന ഉദ്യോഗസ്ഥന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വീടിനുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ടൗൺപാർക്ക് ഏരിയയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ…

ഡബ്ലിൻ: ലിഫി വാലി ഷോപ്പിംഗ് സെന്ററിൽ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയ യുവാവ് അറസ്റ്റിൽ. 30 വയസ്സുകാരനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ ലിഫി വാലി…

ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി പരിസരത്ത് കാറിനുള്ളിൽ യുവതിയുടെ മൃതദേഹം. ഞായറാഴ്ച ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മൃതദേഹം…

കാവൻ: കൗണ്ടി കാവനിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് 40 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി. ന്യൂടൗണബെയിലെ അപ്പർ ഹൈടൗൺ റോഡിൽ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ ആയിരുന്നു…

ടൈറോൺ: കൗണ്ടി ടൈറോണിൽ സംരക്ഷിത ഫാൽക്കണിനെ (പ്രാപ്പിടിയൻ പക്ഷി) വെടിവച്ച സംഭവത്തിൽ അന്വേഷണം. ആക്രമണത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സ്ട്രാബേനിനടുത്തുള്ള ബാലിമഗോറി…