Browsing: destroyed

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ സ്‌ക്രാപ്പ്‌യാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത് നൂറോളം വാഹനങ്ങൾ. ഡബ്ലിൻ ഫയർ ബ്രിഗേഡ് ചീഫ് ഫയർ ഓഫീസറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാലിബൗഗലിനടുത്തുള്ള…

കെറി: കൗണ്ടി കെറിയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കാസിൽമൈൻ ഗ്രാമത്തിൽ ആയിരുന്നു സംഭവം. ഫയർഫോഴ്‌സ് സംഘം എത്തി തീ അണച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിനിടെ വീട് കത്തിനശിച്ചു. ലാൻഡ്രിക് സ്ട്രീറ്റിലെ ജാമി കോറിയുടെ വീടായിരുന്നു കത്തിനശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.…

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ കത്തി നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ 4.45 ഓടെയാണ്…