Browsing: delays

ഡബ്ലിൻ: അയർലൻഡിനും അമേരിക്കയ്ക്കുമിടയിലെ ചില വിമാനങ്ങൾ റദ്ദാക്കും. ചിലവ വൈകി മാത്രമേ സർവ്വീസ് നടത്തുകയുള്ളു. യുഎസ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളുലുണ്ടായ തകരാറാണ് വിമാന സർവ്വീസുകൾക്ക്…

ഡബ്ലിൻ: ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ തീപിടിത്തം. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ലുവാസ്, ഡബ്ലിൻ ബസ് സർവ്വീസുകളെ സാരമായി തന്നെ സംഭവം ബാധിച്ചിട്ടുണ്ട്. ഗ്രാഫ്റ്റൻ സ്ട്രീറ്റിന്റെ അടിഭാഗത്തുള്ള…

ഡബ്ലിൻ: ഡബ്ലിനിൽ ട്രെയിനുകൾ വൈകിയോടുന്നു. ഡബ്ലിനിലുണ്ടായ സിഗ്നലിംഗിലെ പ്രശ്‌നത്ത തുടർന്നാണ് സർവ്വീസുകൾക്ക് കാലതാമസം നേരിടുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലാൻഡ്സൗണിനും ഡൊണാബേറ്റിനും ഇടയിലുള്ള സർവീസുകളെയായിരുന്നു പ്രശ്‌നം ബാധിച്ചത്.…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റ് മെമ്മോറിയൽ പരേഡിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. വാഹന ഗതാഗതത്തിന് തടസ്സം നേരിടാമെന്ന് പോലീസ് അറിയിച്ചു. ബെൽഫാസ്റ്റ് നഗരത്തിൽ നാളെയാണ് പരേഡ് നടക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ ഡാർട്ട് സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. സിഗ്നലിലെ പിഴവിനെ തുടർന്നാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇതോടെ യാത്രികർ വലിയ ബുദ്ധിമുട്ടിലായി. രാവിലെ 8.40 ഓടെ ആയിരുന്നു സംഭവം.…

കോർക്ക്: സർവ്വീസിൽ തടസ്സം നേരിട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഐറിഷ് റെയിൽ.  യാത്രികർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി ഐറിഷ് റെയിൽ രംഗത്ത് എത്തിയത്. ഇന്നലെ…