Browsing: damage

ഡബ്ലിൻ: ഐറിഷ് റെയിലിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 240 മണിക്കൂർ സാമൂഹ്യസേവനം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. അല്ലെങ്കിൽ രണ്ട് വർഷം തടവ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ആർക്കിയോളജിക്കൽ സൈറ്റുകളും ചരിത്ര സ്മാരകങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രത്യേകം സംരക്ഷിച്ചു പോരുന്ന നൂറോളം മേഖലകളും സ്മാരകങ്ങളുമാണ് നശിച്ചത്. സംഭവം…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജയന്റ്‌സ് കോസ്‌വേ നാശത്തിന്റെ വക്കിൽ. പാറകൾക്കിടയിലെ വിള്ളലുകളിൽ സന്ദർശകർ നാണയങ്ങൾ നിക്ഷേപിക്കുന്നതാണ് പ്രദേശത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടുകൾക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. വീടുകളുടെ ജനാലകൾ തകർത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്നലീ സ്ട്രീറ്റ്, ഹലോ…