Browsing: Cyclist

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സൈക്കിളും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ സൈക്കിൾ യാത്രികന് പരിക്കേറ്റു. ഇന്നലെ ആയിരുന്നു സംഭവം. പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഡബ്ലിൻ 8 ലെ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട സൈക്കിൾ യാത്രിക മരിച്ചു. 80 വയസ്സുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്ന സൈക്കിൾ ട്രക്കുമായി കൂട്ടിയിടിച്ചത്. തുടർന്ന്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. 40 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിൻ റോഡിലെ ആർ 445 ൽ…

കിൽക്കെന്നി: കിൽക്കെന്നിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 30 കാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം…

കിൽക്കെന്നി: കിൽക്കെന്നിയിൽ വാഹനാപകടം. സൈക്കിൾ യാത്രികന് സാരമായി പരിക്കേറ്റു. ടുള്ളറോവൻ റോഡിലെ ലൗഫ്മാകാസ്‌കിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറൽ ആശുപത്രിയിലാണ്…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. കാറും യുവാവ് ചവിട്ടിയിരുന്ന…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ മേറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.40 ന് കാബ്രയിലെ…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ സൈക്കിൾ നിയന്ത്രണംവിട്ട് റെയിലിംഗുകളിൽ ഇടിച്ച് വയോധികന് ദാരുണാന്ത്യം. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയാണ് മരിച്ചത്. 50 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് പരിക്കേറ്റു. എൻ83യിലെ ക്ലെയർഗാൽവേയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്.…

ഡബ്ലിൻ: അയർലൻഡിൽ സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ അറസ്റ്റ്. മരണത്തിന് ഇടയാക്കിയ ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. 70 വയസ്സുകാരനായ സൈക്കിൾ യാത്രികൻ ആയിരുന്നു ട്രക്ക് ഇടിച്ച്…