Browsing: Co Leitrim

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 80 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഓഗസ്റ്റ് 18 നായിരുന്നു ഇവർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടം ഉണ്ടായത്.…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിനാമോർ സ്വദേശി അലൻ ക്രീമറാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അലന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ്…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ പരിശോധനകൾ തുടരുന്നു. ദൗത്യം ആരംഭിച്ച് മൂന്ന് ദിവസത്തിനിടെ നിയമലംഘനം നടത്തിയതിന് മൂവായിരത്തോളം ആളുകളാണ് പിടിയിലായത്.…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 30കാരനെതിരെ കുറ്റം ചുമത്തി. ശനിയാഴ്ച ഇയാളെ കാരിക്ക് ഓൺ ഷാനൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ ട്രാക്ടർ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡ്രംകോങ്ങിലെ മുല്ലഗിക്കുല്ലന് സമീപമുള്ള…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മോഷണ കേസിൽ യുവാവിന് തടവ്. 25 കാരനും ഔഗകിൽബ്രാക്കിലെ താമസക്കാരനുമായ മാക്‌സിം ഷാരിയ്ക്കാണ് കോടതി ശിക്ഷവിധിച്ചത്. രണ്ടര വർഷം തടവ് ശിക്ഷയാണ് കാരിക്ക്…