Browsing: Co Kildare

കിൽഡെയർ: കിൽഡെയർ കൗണ്ടിയെ നടുക്കി വാഹനാപകടം. ജംഗ്ഷൻ 3 ലെ എം9 നോർത്ത്ബൗണ്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നാല്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി അധികൃതർ. പ്രദേശത്ത് നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ബോംബ് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിശദീകരണം.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടം. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ വിശദാംശങ്ങൾ തേടി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. ബാർബേർസ്ടൗണിലെ ആർ 406 ൽ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. 40 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിൻ റോഡിലെ ആർ 445 ൽ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 50 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകോക്കിന്…

കിൽഡെയർ: ഡാർട്ട് സർവ്വീസുകൾ കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്ക് വ്യാപിപ്പിക്കും. ഐറിഷ് റെയിൽ വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് സർവ്വീസുകൾ വ്യാപിപ്പിക്കുന്നത്. നഗരത്തിൽ പുതിയ ഡിപ്പോ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ അധികൃതർ.…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 21,000 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയോട് ഇൻജുറീസ് ബോർഡ് അസസ്‌മെന്റ് ഉത്തരവിട്ടിരിക്കുന്നത്.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് കാർ ഇടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോബർട്ട്സ്ടൗണിലെ മൈലേഴ്സ്ടൗൺ മേഖലയിൽ ഇന്നലെ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ബിൽഡിംഗിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ 30 കാരനെ വിട്ടയച്ചു. 2024 ൽ ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ ആണ് കുറ്റം ചുമത്താതെ വിട്ടയച്ചത്.…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സൂക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന…