Browsing: Climate

ഡബ്ലിൻ: അയർലന്റിൽ വീണ്ടും അസ്ഥിര കാലാവസ്ഥയെന്ന് മെറ്റ് ഐറാൻ. നാളെ മുതൽ രാജ്യത്ത് മഴയും വെയിലും കലർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ…

ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചു. ചൊവ്വാഴ്ച വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ വാരത്തിലെ തന്നെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദിനമായിരിക്കും…

ഡബ്ലിൻ: അയർലന്റിൽ ഈ വാരത്തിലെ ഏറ്റവും ചൂടേറിയ ദിനം ബുധനാഴ്ച. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യം ചൂടേറിയ ദിനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ബുധനാഴ്ച അന്തരീക്ഷ…

ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അയർലന്റിൽ 115 അപകട സാദ്ധ്യതകൾ. ഊർജ്ജ വിതരണ സംവിധാനത്തിനും, നിർമ്മിത പരിസ്ഥിതിയ്ക്കും ഉണ്ടാകുന്ന അപകടങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ…

ഡബ്ലിൻ: അയർലന്റിൽ അടുത്ത വാരം ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന പ്രവചനം തിരുത്തി മെറ്റ് ഐറാൻ. അടുത്ത ആഴ്ചയും അയർലന്റിൽ മഴയും വെയിലും ഉള്ള അസ്ഥിരകാലാവസ്ഥ തുടരും. അതിനാൽ കൊടും…

ഡബ്ലിൻ: അയർലന്റിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അറിയിച്ച് മെറ്റ് ഐറാൻ. വെയിലും മഴയും ഇടകലർന്നുള്ള കാലാവസ്ഥ തടരും. അതേസമയം താപനില ശരാശരിയ്ക്ക് താഴെയായി അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ…

ഡബ്ലിൻ: അയർലന്റിൽ സമ്മറിന് ഇന്ന് ഔദ്യോഗിക തുടക്കം. തെളിഞ്ഞ വെയിലുള്ള കാലാവസ്ഥയാണ് ഇന്ന് അനുഭവപ്പെടേണ്ടതെങ്കിലും, അസ്ഥിരകാലാവസ്ഥയാണ് നിലവിലുള്ളത്. നേരിയ മഴയും വെയിലും അയർലന്റിൽ അനുഭവപ്പെടുന്നുണ്ട്. നല്ല തെളിഞ്ഞ…

ഡബ്ലിൻ: അയർലന്റിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. നിലവിൽ മഴയും വെയിലും ഇടവിട്ട് രാജ്യത്ത് ലഭിക്കുന്നുണ്ട്. അടുത്ത ആഴ്ചയും ചില ദിവസം സമാന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.…

ഡബ്ലിൻ:  അയർലന്റിൽ ഇന്നും നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മഞ്ഞുമൂടിയ കാലാവസ്ഥയോടെ ആകും ഇന്നത്തെ ദിനം ആരംഭിക്കുക. നേരിയ മഴയും ചിലയിടങ്ങളിൽ വെയിലും അനുഭവപ്പെടുമെന്നും കാലാവസ്ഥാ…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാദ്ധ്യത. അടുത്ത മാസം രാജ്യത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം അയർലന്റിൽ  മഴയും വെയിലും കലർന്ന…