Browsing: Ban

ഡബ്ലിൻ : ഇ- സ്‌കൂട്ടറുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്താൻ താത്പര്യപ്പെടുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ലീഡേഴ്‌സ് ക്വസ്റ്റിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്…

ഡബ്ലിൻ: അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ ഹോസ്‌പൈപ്പിന് നിരോധനം ഏർപ്പെടുത്തി. നിരോധനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഉയിസ് ഐറാനാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ആറ്…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഹോസ്‌പൈപ്പ് നിരോധനത്തിന് സാധ്യത. ഇതേക്കുറിച്ച് ഉയിസ് ഐറാൻ അധികൃതർ ആലോചിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തന്നെ വെള്ളത്തിന്റെ ആവശ്യകത ഉയർന്ന…

ഡബ്ലിൻ: കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ആലോചനയുമായി സർക്കാർ. യൂറോപ്യൻ യൂണിയന്റെ തീരുമാനങ്ങളുടെ തുടർച്ചയായാണ് അയർലൻഡും ഇക്കാര്യം പരിഗണിക്കുന്നത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: അയർലൻഡിൽ കുതിരവണ്ടികളുടെ ഉപയോഗം പൂർണമായി നിരോധിക്കണമെന്ന് ആവശ്യം. നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിനിലെ ഒരു ബീച്ചിൽ കൂടി കുളിക്കുന്നതിന് നിരോധനം. മലാഹൈഡ് ബീച്ചിലാണ് കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉയിസ് ഐറാനിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫിംഗൽ കൗണ്ടി…

ഡബ്ലിൻ: നിശ്ചിത വർഷത്തിന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം. ഡോക്ടർമാരുടെ സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഭാവി തലമുറയെ പുകയില ഉപയോഗത്തിൽ നിന്നും…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്‌കൂൾ ഗേറ്റുകൾക്ക് മുൻപിലെ പുകവലി നിരോധിക്കണമെന്ന ചാരിറ്റിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രൈമറി സ്‌കൂൾ പ്രിൻസിപ്പാൾ. കൗണ്ടി ഡൗണിലെ ഡാരാഗ് ക്രോസിലെ സെന്റ് കയോലൻസ്…

ബ്രസൽസ്: ബ്രസീലിൽ നിന്നുള്ള ബീഫും ബീഫ് ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഈ വർഷം സെപ്തംബർ മൂന്ന് മുതൽ ഉത്പന്നങ്ങൾക്ക് അയർലൻഡ്…

ഡബ്ലിൻ: രാവിലെ സമയങ്ങളിലെ വിമാന യാത്രകൾക്ക് മുൻപ് യാത്രികർക്ക് വിമാനത്താവളങ്ങൾ മദ്യം നൽകുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റയാൻഎയർ മേധാവി മൈക്കിൾ ഒ ലിയറി. വിമാനത്തിനുള്ളിൽ യാത്രികർ അപരമര്യാദയായി…