Browsing: ashish vidhyarthi

ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യക്കും വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ഗുവാഹത്തിയിലാണ് അപകടം. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി…