Browsing: antony raju

കൊച്ചി: ​തൊ​ണ്ടി​മു​ത​ൽ​ ​കേ​സി​ൽ​ ​മു​ൻ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​നെ​ ​പ്ര​തി​ ​ചേ​ർ​ത്ത​ത് ​ശ​ക്ത​മാ​യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ​കാ​ട്ടി​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി…

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. തൊണ്ടിമുതല്‍…

തിരുവനന്തപുരം: തെളിവ് നശിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആന്റണി രാജുവിനെ അയോഗ്യനാക്കിയതിനാൽ അദ്ദേഹത്തിന് ഇനി രാജിവയ്ക്കാൻ കഴിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് . കോടതി മൂന്ന് വർഷം തടവ്…

തിരുവനന്തപുരം: തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണി രാജു എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചതിനാലാണ് കോടതി…