Browsing: against

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ചതിൽ പ്രവാസികൾക്ക് അതൃപ്തി. ഇതിനെതിരെ സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് പ്രവാസികൾ. നിലവിലുള്ള അഞ്ച് വർഷമെന്ന വ്യവസ്ഥ തുടരണമെന്ന് ആവശ്യപ്പെടുന്ന…

ഡബ്ലിൻ: അയർലൻഡ് സന്ദർശനവേളയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധിക്കാൻ നീക്കം. ഡബ്ലിനിലും ക്ലെയറിലുമാണ് പ്രതിഷേധത്തിന് ഒരു വിഭാഗം ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് ട്രംപ് അയർലൻഡിലെത്തുക. ശനിയാഴ്ച പുലർച്ചെയെത്തുന്ന…

ഡബ്ലിൻ: അയർലൻഡിൽ ഇസ്ലാം മത വിശ്വാസികൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെന്ന് കണ്ടെത്തൽ. ഹോപ്പ് ആൻഡ് കറേജ് കളക്ടീവിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്…

കോർക്ക്: ബെസ്ബറോ മദർ ആൻഡ് ബേബി ഹോം പരിസരത്ത് അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനായുള്ള പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഇതിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഇതിൽ…

ഡബ്ലിൻ: ആശുപത്രികളിൽ വേട്ടയാടപ്പെട്ട് ആരോഗ്യപ്രവർത്തകർ. ഈ വർഷം ഇതുവരെ ആരോഗ്യപ്രവർത്തകർക്കെതിരെ രണ്ടായിരത്തിലധികം ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. സിൻ ഫെയ്‌നിന്റെ ആരോഗ്യവിഭാഗം വക്താവ് ഡേവിഡ്…

ഡബ്ലിൻ: ടീച്ചിംഗ് കൗൺസിലിന്റെ അന്വേഷണത്തിനെതിരെ എനോക്ക് ബർക്ക് ഹൈക്കോടതിയിൽ. അന്വേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബർക്ക് ഹൈക്കോടതിയിൽ ഹർജി നൽകി. ഫിറ്റ്‌നസ് ടു ടീച്ച് അന്വേഷണം നാളെ ആരംഭിക്കാനിരിക്കെയാണ്…

കോർക്ക്: പിരിച്ചുവിടൽ സംബന്ധിച്ച് ആശുപത്രിയ്‌ക്കെതിരെ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകിയ നഴ്‌സിന് തിരിച്ചടി. പരാതി കമ്മീഷൻ തള്ളി. മേരി മൗണ്ട് യൂണിവേഴ്‌സിറ്റി ആശുപത്രിയ്‌ക്കെതിരെ അവിടുത്തെ ജീവനക്കാരിയായ…

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് കോടതി. സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യൽ…

ഡബ്ലിൻ: സെന്റ് സ്റ്റീഫൻസ് ഗ്രീൻ ഷോപ്പിംഗ് സെന്ററിന്റെ നവീകരണത്തിനെതിരെ പ്രതിഷേധം. നൂറ് കണക്കിന് പേർ പ്രതിഷേധ പ്രകടനവുമായി ഡബ്ലിൻ സിറ്റി സെന്ററിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ സംഘടിച്ചു. ദി…

ഡബ്ലിൻ: ലൈം ഡിസീസി( lyme disease)നെതിരെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. വേനൽകാലം ആരംഭിക്കാനിരിക്കെയാണ് എച്ച്എസ്ഇയുടെ മുന്നറിയിപ്പ്. രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു. വേനൽക്കാലത്തും ശരത്കാലത്തുമാണ് ലൈം രോഗം…