Browsing: advised

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബീച്ചുകളിലൊന്നിൽ ഇറങ്ങുന്നതിന് പൊതുജനങ്ങൾക്ക് വിലക്ക്. ഉയർന്ന തോതിൽ ഇക്കോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. വെള്ളത്തിൽ കുളിക്കരുതെന്ന് പ്രത്യേകം…

ഡബ്ലിൻ: പൂന്തോട്ടങ്ങളിലേക്ക് എത്തുന്ന പക്ഷികൾക്ക് ഭക്ഷണം നൽകരുതെന്ന് മുന്നറിയിപ്പ്. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രൈക്കോമോണിയാസിസ് എന്ന രോഗത്തിന്റെ വ്യാപനം ചെറുക്കുന്നതിനായി ബേർഡ് വാച്ച്…

ഡബ്ലിൻ: ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ അടച്ചിടാൻ നിർദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് അന്തിമ തീരുമാനം എടുക്കാം. വിദ്യാർത്ഥികളുടെ സുരക്ഷ…

ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുള്ള പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി നാഷണൽ എമർജൻസി കോ- ഓർഡിനേഷൻ ഗ്രൂപ്പ്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർ വീട്ടിൽ തന്നെ തുടരണമെന്ന്…

ഡബ്ലിൻ: അഞ്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള ഐറിഷ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് ഡ്രൈവർമാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് അധികൃതരുടെ നീക്കം.…

ഡബ്ലിൻ: അടുത്ത വർഷം വിദേശത്തേയ്ക്ക് വിനോദ യാത്ര പദ്ധതിയിടുന്നവർക്ക് മുന്നറിയിപ്പ്. യാത്രയ്ക്ക് പദ്ധതിയിടും മുൻപ് പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വിദേശകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആളുകളെ ഇതേക്കുറിച്ച്…