കൽപ്പറ്റയിലും, തിരുനെല്ലിയിലും അക്കൗണ്ട് തുറന്ന് ബിജെപി. പുളിയാർമല വാർഡിലാണ് ബിജെപി ജയിച്ചത് . എം വി ശ്രേയാംസ് കുമാറിന്റെ വാർഡിലാണ് ബിജെപി മുന്നേറ്റം.
തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബിജെപി അക്കൗണ്ട് തുറന്നത് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനൊപ്പം നിന്ന പഞ്ചായത്താണ് ഇത്തവണ ബിജെപി നേടിയത് .
Discussion about this post

