ദുർഗ്: ‘രാധേ രാധേ’ എന്ന് വിളിച്ച് അഭിവാദ്യം ചെയ്ത മൂന്ന് വയസുകാരിയുടെ വായിൽ ടേപ്പ് ഒട്ടിച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ .ഛത്തീസ്ഗഢിലെ ദുർഗിലാണ് സംഭവം
നന്ദിനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാഗ്ദുമർ ഗ്രാമത്തിലെ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഇള ഇവാൻ കോൾവിനെയാണ് അറസ്റ്റ് ചെയ്തത് .
‘രാധേ രാധേ’ എന്ന് പറഞ്ഞ് സ്വാഗതം ചെയ്ത മൂന്നര വയസ്സുകാരിയെ മർദ്ദിക്കുകയും വായിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്യുകയായിരുന്നു. വേദനിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, കുട്ടികളോട് ക്രൂരത, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയാണ് അറസ്റ്റ് .
Discussion about this post

