ഡബ്ലിൻ: കോഴ്സ്വർക്ക് പൂർത്തീകരിക്കാൻ അനധികൃതമായി എഐ ഉപയോഗിച്ച് വിദ്യാർത്ഥികൾ. ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ 500 ലധികം വിദ്യാർത്ഥികളാണ് എഐ ഉപയോഗിച്ചിരിക്കുന്നത്. 2024-25 വർഷം കോഴ്സ്വർക്ക് പൂർത്തീകരിച്ചവർക്കിടയിലാണ് കണ്ടെത്തൽ.
ദേശീയ മാധ്യമമായ ആർടിഇയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ.
യുസിഡി, യുസിസി, മെയ്നൂത്ത്, യുഎൽ എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലകളിൽ പലതിലും വിദ്യാർത്ഥികൾ എഐ ഉപയോഗിച്ചിട്ടുണ്ട്.
Discussion about this post

