ഡബ്ലിൻ: ഐസ്ലാൻഡിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. 18 വയസ്സുളള ഐറിഷ് യുവതിയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഓഗസ്റ്റ് 31 ന് ആയിരുന്നു പെൺകുട്ടി മരിച്ചത്.
ജെയിൻ ലാർജ് എന്നാണ് പെൺകുട്ടിയുടെ പേര് എന്നാണ് വ്യക്തമാകുന്നത്. റെയ്ക്ജാവിക്കിൽ ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. അമിത വേഗതിയിൽ ആയിരുന്നു വാഹനം എന്നാണ് വ്യക്തമാകുന്നത്.
Discussion about this post

