Browsing: car crash

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. കാരിജീൻ പ്രദേശത്തെ അഗ്ലീഷ് സൗത്തിന് സമീപമുള്ള എൻ 24 ൽ ആയിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ…

ഡബ്ലിൻ: ഐസ്‌ലാൻഡിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. 18 വയസ്സുളള ഐറിഷ് യുവതിയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഓഗസ്റ്റ് 31 ന് ആയിരുന്നു പെൺകുട്ടി മരിച്ചത്.…

വെസ്റ്റ്മീത്ത്: സ്‌പെയിനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. കൗണ്ടി വെസ്റ്റ്മീത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങുകളിൽ പങ്കെടുത്തു.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം കഴിഞ്ഞ മണിക്കൂറുകൾക്കിടെ രാജ്യത്തുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഡബ്ലിനിലെ ഫിൻഗ്ലാസിൽ ആയിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ 40 കാരി മരിച്ചു. കൗമാരക്കാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ബോയർസ്ടൗണിലെ എൻ 51 ൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. വ്യാഴാഴ്ച കാപ്പോക്‌സ്ഗ്രീൻ ആയിരുന്നു അപകടം ഉണ്ടായത്. കാർ അപകടത്തിൽപ്പെട്ടാണ് 80 കാരന് ജീവൻ…